Thursday, June 7, 2012

ശ്രീകൃഷ്ണവിലാസം കാവ്യം സര്‍ഗ്ഗം ഒന്ന്

ശ്രീകൃഷ്ണവിലാസം കാവ്യം വ്യാഖ്യാനത്തോടു കൂടി വായിച്ച്‌ പറയുന്നു. ഓരോന്നിലും ഏകദേശം പത്തിനടുത്ത്‌ ശ്ലോകങ്ങള്‍ വീതം.

അന്തലിംഗവിഭകതികളും അര്‍ത്ഥവും പറയുവാന്‍ ശ്രമിച്ചിട്ടുണ്ട്‌

ഒരു ഹെഡ്‌ഫോണ്‍ മൈക്‌ ഉപയോഗിച്ച്‌ വിന്‍ഡൊസ്‌ 98 ന്റെ വോയിസ്‌ റെകോര്‍ഡറില്‍ 2003ല്‍ റെകോര്‍ഡ്‌ ചെയ്തതാണ്‌

അല്‍പം കൂടി പരിഷ്കരിച്ച്‌ ശ്ലോകം ഒപ്പം വായിക്കത്തക്കവണ്ണം വിഡിയൊ ആക്കാന്‍ ശ്രമിക്കുന്നുണ്ട്‌. തല്‍ക്കാലം ആദ്യ സര്‍ഗ്ഗം ഇവിടെ

തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു
സവിനയം
ശ്ലോകങ്ങള്‍ വായിക്കുവാന്‍ ഇവിടെ നോക്കുക


1

2

3

4

5

6

7

8

9

5 comments:

  1. great job sir. and hope you knew the kavya has a meter-by-meter translation by kilimanoor sethuthampuratti, a sanskrit scholar, still active at the age of 95, in tripunithura.

    in the intro, you could have also mentioned our ancient sanskrit teaching system through kavyas, where sreekrishnavilasam was one of them.

    ReplyDelete
  2. Dear Friend thanks for the words. I have seen one translation of the first sarga only but it was by somebody else. Also i have only the first four sarggas with me. It is said that about seven sargas were recited. Do you know whether those are available anywhere. Once more thanks for the visit. in The other blog I have tried to give qa detailed explanation - giving the detials of sabdam grammar etc

    ReplyDelete
  3. സർ
    Audio യുടെ കൂടെ
    ഒരോ ശ്ലോകത്തിന്റേയും Text കൂടി Post ചെയ്തിരുന്നു എങ്കിൽ വളരെ നന്ദായിരുന്നു.

    ReplyDelete